Welcome
പാലാ ളാലം തോട്ടിൽ, മീനച്ചിലാറിനോട് ചേർന്നുള്ള പുഴക്കര പാലത്തിലെ തൂണിൽ മീനച്ചിലാറ്റിലെ ജലനിരപ്പ് മുന്നറിയിപ്പ് Level ജനകീയ Scale 2021 May മാസം തൊട്ട് ഉണ്ട്.
16-10-2021 ലെ വെള്ളപൊക്കത്തിൽ ( രാവിലെ 3 അടി വെള്ളം 8 മണിക്കൂർ കൊണ്ട് 21 അടി വെള്ളം ) നമ്മുടെ warning Scale Level മൂടി ( 23 അടി ) ക്ക് മുകളിൽ വെള്ളം ഒഴുകി എത്തി, കഴിഞ്ഞ വർഷം ( 2020 ) ത്തെ water Level ലും താഴെ, ധാരാളാം പരിചയമില്ലാത്തവരും Scale Level ഉപകാരപ്രദം ആണെന്ന് online ലും offline ലും പറഞ്ഞു,
അതി തീവ്ര മഴയുടെ ഈ കാലട്ടത്തിൽ, വെള്ളപ്പൊക്കത്തിന് ഒപ്പം ജീവിക്കുക എന്ന Situvation ആണ് ഉണ്ടായിട്ട് ഒള്ളത്.
പാലാ പട്ടണത്തിലും പരിസരങ്ങളിലും വെള്ളപ്പൊക്ക ദുരിതം അനുഭവക്കുന്നവർ, നിങ്ങളുടെ സ്ഥാപനങ്ങളിൽ വീടുകളിൽ വെള്ളം കയറിയപ്പോൾ :( നമ്മുടെ Scale ലെ 16/17/18 -10-2021 ജലനിരപ്പ് Level ) ഒന്നു ഓർത്തു വെച്ചാൽ, ഭാവിയിൽ ദുരിതങ്ങൾ കുറയ്ക്കുവാൻ സാധിക്കും.
നമ്മുടെ " ജനകീയ " ( Facebook and whatsapp ഉപയോഗിക്കുന്ന ഏതൊരു വെക്തിക്കും Contribute ചെയ്യാം ) ഒരു Emergency Situation വരുമ്പോൾ, എല്ലാവരുടെയും പിന്തുണ വേണം, Water Scale Level ൻ്റെ ഒരു photo Video എടുത്ത്, Facebook Group ൽ, അതാത് ദിവസത്തെ photo യുടെ താഴെ കമൻ്റ് ആയി ഇടുക, അതും,
Time സഹിതം ഇട്ടാൽ ഉപകാരപ്രദം. ഇല്ലെങ്കിൽ whats app ൽ അയച്ചു തരുക.
Jayesh George 9142045550
Siby Regency 9847681586
Manoj 9747571759
Pala ജനകീയ മീനച്ചിലാർ ജലനിരപ്പ് Level Scale Monitaring ൻ്റെ
Facebook Group ലേക്ക് നിങ്ങളെ എല്ലാവരെയും സ്വാഗതം ചൊയ്യുന്നു.
Group ൽ Join ചെയ്യുവാൻ.
https://www.facebook.com/groups/296039318838121/
Facebook Group ലെ പോലെ തന്നെ, എല്ലാ ദിവസവും Daily ജലനിരപ്പ് updation ചെയ്യുന്ന, ഇപ്പോൾ അഡ്മിൻ ഒൺലി ( വെള്ളപ്പൊക്ക സമയത്ത് open ) ആയ whatsapp ഗ്രൂപ്പിൽ ജോയിൻ ചെയ്യുവാൻ താഴെ കാണുന്ന invite ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://chat.whatsapp.com/EMjCCgYxr9q569yIggeoJl
പാലാ ജനകീയ Water Level Scale
Web address
www.palawaterlevel.blogspot.com
palawaterlevel@gmail.com
Very Special Thanks to
മീനച്ചിൽ നദീസംരക്ഷണ സമിതിയുടെ Meenachil River Rain Monitoring (MRRM) Network
Comments
Post a Comment