Moonson Talk 5-8-2023

MONSOON TALKS 2023 DAY -4 
വിഷയം- മഴക്കാല നദീ നിരീക്ഷണം: മീനച്ചിൽ മോഡൽ

Saturday, August 5, 2023 3:30 PM | 1 hour | (UTC+05:30) 

Agenda: കാലവർഷ ചർച്ചകൾ (Monsoon Talks) 2023  - Day 4
കേരള സംസ്‌ഥാന ദുരന്തനിവാരണ അതോറിറ്റി പൊതുജനങ്ങൾക്കായി ഒരുക്കുന്ന കാലവർഷ ചർച്ചകൾ (Monsoon Talks) എന്ന ഓൺലൈൻ പരിപാടി നാലാം ദിവസം (05.08.2023 ), വിഷയം- മഴക്കാല നദീ നിരീക്ഷണം: മീനച്ചിൽ മോഡൽ 
കേരള സംസ്‌ഥാന ദുരന്തനിവാരണ അതോറിറ്റി മൺസൂൺകാല അതിജീവനവുമായി ബന്ധപ്പെട്ട് ഒരുക്കിയിരിക്കുന്ന ഓൺലൈൻ സംഭാഷണ പരമ്പരയിൽ മഴക്കാല നദീ നിരീക്ഷണം: മീനച്ചിൽ മോഡൽ എന്ന  വിഷയത്തെ സംബന്ധിച്ചു സംസാരിക്കുന്നത് ശ്രീ എബി ഇമ്മാനുവേൽ (മീനച്ചിൽ നദീ സംരക്ഷണ സമിതി) ആണ്. പൊതു ജനങ്ങൾക്കായി സംഘടിപ്പിക്കുന്ന ഈ പരിപാടിയിൽ സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ ഒഫീഷ്യൽ യു ട്യൂബ് ചാനൽ   https://www.youtube.com/c/KeralaStateDisasterManagementAuthorityKSDMA വഴി എല്ലാവർക്കും പങ്കെടുക്കാവുന്നതാണ്.

Video link, please watch..

https://www.youtube.com/live/I0DxEkRlC4k?feature=share

Comments

Popular posts from this blog

28-5-2024 pala water level

2024 May Pala water level

2024 June Pala Water Level